കാഴ്ചപ്പാടും ദൗത്യവും
കാഴ്ചപ്പാട്
ജനസൗഹൃദവും കാര്യക്ഷമവുമായ പ്രവര്‍ത്തനത്തിലൂടെ സംതൃപ്തമായ ജനസമൂഹത്തിനായി എന്നും ജനങ്ങള്‍ക്കൊപ്പംڈ
ദൗത്യം
മൂന്ന് മാസത്തിലുള്ളില്‍ ടി.ക്യു.എം നടപ്പിലാക്കി ഐ എസ് ഒ നേടുന്നതിന് ജനസൗഹൃദവും കാര്യക്ഷമവുമായ പ്രവര്‍ത്തനത്തിലൂടെ സംതൃപ്തമായ ജനസമൂഹത്തിനായി എന്നും ജനങ്ങള്‍ക്കൊപ്പം എന്ന സ്വപ്നം സാക്ഷാത്കരിക്കുക.
ഗുണമേന്മാ നയം
എന്നും ജനങ്ങള്‍ക്കൊപ്പം നിന്നുകൊണ്ട് ഏറ്റവും മികച്ച സേവനം സുതാര്യവും സമയബന്ധിതവുമായി നല്‍കി പഞ്ചായത്തിന്‍റെ സര്‍വ്വതോന്മുഖമായ പുരോഗതി ഉറപ്പുവരുത്തി ഒരു ജനസൗഹൃദ കാര്യാലയമായി മാറ്റുകയാണ് പഞ്ചായത്തിന്‍റെ നയം.