കോളയാട് ഗ്രാമപഞ്ചായത്ത് ഗ്രാമസഭ 2026 ജൂലൈ 08 മുതൽ 17 വരെ വിവിധ വാർഡുകളിൽ ചേരുന്നതാണ്.
ഗ്രാമസഭ

കോളയാട് ഗ്രാമപഞ്ചായത്ത്

ഒന്നാം ഘട്ട ഗ്രാമസഭകൾ - 2026

"നാടിന്റെ വികസനം നമ്മളിലൂടെ; നിങ്ങളുടെ പങ്കാളിത്തം നമ്മുടെ കരുത്ത്"

വാർഡ് (Ward)തീയതി (Date)സമയം (Time)ഗ്രാമസഭ ചേരുന്ന സ്ഥലം (Venue)
I. ആലച്ചേരി11/07/202603:00 PMആലച്ചേരി തുടർ വിദ്യാകേന്ദ്രം
II. മേനച്ചോടി16/07/202603:00 PMമേനച്ചോടി ജി യു പി സ്കൂൾ
III. കക്കംതോട്14/07/202603:00 PMഗ്രാമപഞ്ചായത്ത് ഹാൾ, കോളയാട്
IV. ആര്യപ്പറമ്പ്09/07/202603:00 PMആര്യപ്പറമ്പ് ബഡ്സ് സ്തൂൾ
V. വായന്നൂർ15/07/202602:00 PMവായന്നൂർ ജി എൽ പി സ്കൂൾ
VI. പുത്തലം17/07/202603:00 PMഎസ്.എൻ.ഡി.പി ഹാൾ
VII. വേക്കളം10/07/202603:00 PMവേക്കളം ജി യുപി സ്കൂൾ
VIII. കൊമ്മേരി08/07/202603:00 PMകൊമ്മേരി ജി എൽ പി സ്കൂൾ
IX. ഈരായിക്കൊല്ലി10/07/202603:00 PMഈരായിക്കൊല്ലി സാംസ്കാരിക നിലയം
X. പെരുന്തോടി16/07/202603:00 PMവേക്കളം എ യു പി സ്കൂൾ
XI. പെരുവ08/07/202603:00 PMപാലയത്തുവയൽ ജി യു പി സ്കൂൾ
XII. ചങ്ങലഗേറ്റ്13/07/202603:00 PMഇ.എം.എസ് ഹാൾ, കോളയാട്
XIII. കോളയാട്13/07/202603:00 PMഗ്രാമപഞ്ചായത്ത് ഹാൾ, കോളയാട്
XIV. പാടിപ്പറമ്പ്14/07/202603:00 PMഇ.എം.എസ് ഹാൾ, കോളയാട്
XV. എടയാർ15/07/202603:00 PMഎടയാർ സാംസ്കാരിക നിലയം

വികസന ചർച്ചകളിൽ പങ്കാളികളാകാൻ എല്ലാ വോട്ടർമാരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

ഗ്രാമപഞ്ചായത്ത് കമ്മിറ്റി, കോളയാട്