ഗ്രാമസഭ
കോളയാട് ഗ്രാമപഞ്ചായത്ത്
ഒന്നാം ഘട്ട ഗ്രാമസഭകൾ - 2026
"നാടിന്റെ വികസനം നമ്മളിലൂടെ; നിങ്ങളുടെ പങ്കാളിത്തം നമ്മുടെ കരുത്ത്"
| വാർഡ് (Ward) | തീയതി (Date) | സമയം (Time) | ഗ്രാമസഭ ചേരുന്ന സ്ഥലം (Venue) |
|---|---|---|---|
| I. ആലച്ചേരി | 11/07/2026 | 03:00 PM | ആലച്ചേരി തുടർ വിദ്യാകേന്ദ്രം |
| II. മേനച്ചോടി | 16/07/2026 | 03:00 PM | മേനച്ചോടി ജി യു പി സ്കൂൾ |
| III. കക്കംതോട് | 14/07/2026 | 03:00 PM | ഗ്രാമപഞ്ചായത്ത് ഹാൾ, കോളയാട് |
| IV. ആര്യപ്പറമ്പ് | 09/07/2026 | 03:00 PM | ആര്യപ്പറമ്പ് ബഡ്സ് സ്തൂൾ |
| V. വായന്നൂർ | 15/07/2026 | 02:00 PM | വായന്നൂർ ജി എൽ പി സ്കൂൾ |
| VI. പുത്തലം | 17/07/2026 | 03:00 PM | എസ്.എൻ.ഡി.പി ഹാൾ |
| VII. വേക്കളം | 10/07/2026 | 03:00 PM | വേക്കളം ജി യുപി സ്കൂൾ |
| VIII. കൊമ്മേരി | 08/07/2026 | 03:00 PM | കൊമ്മേരി ജി എൽ പി സ്കൂൾ |
| IX. ഈരായിക്കൊല്ലി | 10/07/2026 | 03:00 PM | ഈരായിക്കൊല്ലി സാംസ്കാരിക നിലയം |
| X. പെരുന്തോടി | 16/07/2026 | 03:00 PM | വേക്കളം എ യു പി സ്കൂൾ |
| XI. പെരുവ | 08/07/2026 | 03:00 PM | പാലയത്തുവയൽ ജി യു പി സ്കൂൾ |
| XII. ചങ്ങലഗേറ്റ് | 13/07/2026 | 03:00 PM | ഇ.എം.എസ് ഹാൾ, കോളയാട് |
| XIII. കോളയാട് | 13/07/2026 | 03:00 PM | ഗ്രാമപഞ്ചായത്ത് ഹാൾ, കോളയാട് |
| XIV. പാടിപ്പറമ്പ് | 14/07/2026 | 03:00 PM | ഇ.എം.എസ് ഹാൾ, കോളയാട് |
| XV. എടയാർ | 15/07/2026 | 03:00 PM | എടയാർ സാംസ്കാരിക നിലയം |
വികസന ചർച്ചകളിൽ പങ്കാളികളാകാൻ എല്ലാ വോട്ടർമാരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
ഗ്രാമപഞ്ചായത്ത് കമ്മിറ്റി, കോളയാട്